ലൈംഗിക പീഡനം: ഐപിഎസ് ഓഫിസറെ അറസ്റ്റ് ചെയ്യും
BY sdq Kappan9 April 2016 2:24 PM GMT
X
sdq Kappan9 April 2016 2:24 PM GMT
പട്ന: വനിതാ ഡിവൈഎസ്പിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഐപിഎസ് ഓഫിസര്‍ പുഷ്കര്‍ ആനന്ദ് ഉടന്‍ അറസ്റ്റിലായേക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ആനന്ദിനെതിരേ തെളിവുകള്‍ ശേഖരിച്ചതായും വകുപ്പുതല നടപടി ഉണ്ടാവുമെന്നും ബിഹാര്‍ ഡിജിപി പി കെ ഠാക്കൂര്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT