malappuram local

ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു

മഞ്ചേരി: മഞ്ചേരി മണ്ഡലം മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്ന പുഴക്കല്‍ നാസര്‍ (ഡിബോണ നാസര്‍), കോണ്‍ഗ്രസ് നേതാക്കളായ പൂതാരി മജീദ്, മന്‍സൂര്‍ എന്നിവര്‍ സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചു. അവസരവാദപരമായ നിലപാട് സ്വീകരിക്കുന്ന വലതുപക്ഷ പാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ മഞ്ചേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 12ന് പാണ്ടിക്കാടുവച്ച് പന്ന്യന്‍ രവീന്ദ്രന്‍ സിപിഐയുടെ അംഗത്വം നല്‍കും.
Next Story

RELATED STORIES

Share it