Flash News

ലിബിയയില്‍ യുദ്ധവിമാനം തകര്‍ന്നു വീണു

ലിബിയയില്‍ യുദ്ധവിമാനം തകര്‍ന്നു വീണു
X
libiya

ട്രിപോളി : ലിബിയയില്‍ ഐ എസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ അംഗീകൃത സര്‍ക്കാര്‍ സേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു മിഗ് 23 വിമാനമാണ് തകര്‍ന്നത്്. സാങ്കേതികതകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്ന്്് ലാനാ വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. ദേര്‍നയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഐ എസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി മടങ്ങുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്്.
Next Story

RELATED STORIES

Share it