ലിബിയന്‍ തീരത്തുനിന്ന് 1500ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തി
BY sdq Kappan29 March 2016 1:51 PM GMT
X
sdq Kappan29 March 2016 1:51 PM GMT
ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കവെ അപകടത്തില്‍പ്പെട്ട 1500ഓളം അഭയാര്‍ഥികളെ ലിബിയന്‍ തീരത്തുനിന്നു രക്ഷപ്പെടുത്തി. ഇവരില്‍ സ്ത്രീകളും കുട്ടികളുമാണു കൂടുതല്‍. ഇറ്റാലിയന്‍ തീരസേനയാണു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം വഹിച്ചത്. രക്ഷപ്പെടുത്തിയവര്‍ ഏതു രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. [related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT