Flash News

ലിംഗച്ഛേദം നടത്തിയ സംഭവം: ധീരമായ നടപടിയെന്ന് പിണറായി

ലിംഗച്ഛേദം നടത്തിയ സംഭവം: ധീരമായ നടപടിയെന്ന് പിണറായി
X


തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലിംഗച്ഛേദം നടത്തിയത് പെണ്‍കുട്ടിയുടെ ധീരമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്  മുഖ്യമന്ത്രി പെണ്‍കുട്ടിയെ അഭിനന്ദിച്ചത്. ശക്തമായ നടപടി എടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്‍കിയാല്‍ മാത്രം മതിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പെണ്‍കുട്ടിക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



[related]
Next Story

RELATED STORIES

Share it