ലാ ലിഗ : ലെഗനസിന് നാല് ഗോള്‍ ജയം
BY fousiya sidheek10 May 2017 2:43 AM GMT
fousiya sidheek10 May 2017 2:43 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബെറ്റിസിനെതിരേ ലെഗനസിന് ജയം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് 16ാം സ്ഥാനക്കാര്‍ ജയം നേടിയത്. 15ാം സ്ഥാനത്താണ് ബെറ്റിസ്. ഏഴാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയ സിമണോവ്സ്കി 80ാം മിനിറ്റില്‍ രണ്ടാംഗോള്‍ നേടി ലെഗനസ് ജയത്തിന് ചുക്കാന്‍ പിടിച്ചു. 15ാം മിനിറ്റില്‍ എല്സഹറും 65ാം മിനിറ്റില്‍ ഗബ്രിയേലും ബെറ്റിസിന്റെ വലകുലുക്കി. തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളില്‍ പരാജയം നേരിട്ട ബെറ്റിസിന് 37 പോയിന്റുണ്ട്. 33 പോയിന്റാണ് ലെഗനസിന്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT