ലാലുവിന് മൂന്നരവര്‍ഷം തടവ്, അഞ്ചു ലക്ഷം രൂപ പിഴ
BY ajay G.A.G6 Jan 2018 11:05 AM GMT
X
ajay G.A.G6 Jan 2018 11:05 AM GMT
റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നരവര്‍ഷം തടവു ശിക്ഷ. കോടതിയുടേതാണ് വിധി. അഞ്ചു ലക്ഷം രൂപ പിഴയും അടയ്ക്കണം. റാഞ്ചിയിലെ പ്രത്യേക കോടതിയുടേതാണ് വിധി.
1991 94 കാലഘട്ടത്തില്‍ വ്യാജരേഖയുണ്ടാക്കി ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് എണ്‍പത്തിയൊന്‍പത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ശിക്ഷ. കേസില്‍ ലാലു അടക്കം പതിനാറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT