ലഹരി മിഠായിയും 60 കിലോ പുകയില ഉല്പന്നങ്ങളും പിടികൂടി
BY kasim kzm18 May 2018 5:01 AM GMT
kasim kzm18 May 2018 5:01 AM GMT
പാലക്കാട്: എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ 80ലഹരി മിഠായിയും 60കിലോ പുകയില ഉല്പപന്നങ്ങളും പിടികൂടി. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പരിശോധനയിലാണ് ലഹരി മിഠായിയും നിരോധിത പുകയില ഉല്പന്നവും കണ്ടെത്തിയത്.
ഇതര സംസ്ഥാന ജോലിക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നതാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിനില്‍ സീറ്റിന്റെ അടിയില്‍ ഷോള്‍ഡര്‍ ബാഗിലാക്കിയ നിലയിലാണ് 60കിലോ പുകയില ഉല്പന്നങ്ങള് പിടികൂടിയത്. പരിശോധകരില്ലെങ്കില് സ്ഥലമെത്തിയാല്‍ ബാഗുമായി ഇറങ്ങിപോകുന്നതാണ് ഇതു കടത്തുന്നവരുടെ രീതി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം രാകേഷ്, പ്രിവന്റിവ് ഓഫിസര്‍ മാരായ കെ എസ് സജിത്ത്, ജയപ്രകാശ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT