ലണ്ടനിലെ ബസ്സുകളില്‍ സുബ്ഹാനല്ലാഹ് എന്നെഴുതിയ ബാനറുകള്‍ പ്രദര്‍ശിപ്പിക്കും
BY Sumeera SMR11 May 2016 3:47 AM GMT
Sumeera SMR11 May 2016 3:47 AM GMT
ലണ്ടന്‍: സിറിയയിലെ സംഘര്‍ഷ ബാധിതരെ പിന്തുണയ്ക്കാന്‍ ബ്രിട്ടനിലെ മുസ്ലിംകളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റമദാന് മാസത്തില്‍ ലണ്ടനിലെയും രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലെയും ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ സുബ്ഹാനല്ലാഹ് (അല്ലാഹുവിന് സ്തുതി) എന്നെഴുതിയ ബാനറുകള്‍ പ്രദര്‍ശിപ്പിക്കും. ജൂണ്‍ ആറുമുതല്‍ ജൂലൈ ഏഴുവരെ നൂറുകണക്കിനു ബസ്സുകള്‍ ഇത്തരത്തില്‍ ബാനര്‍ പതിച്ച് നിരത്തിലിറങ്ങുമെന്ന് ഡെയ്ലി മെയില്‍ റിപോര്‍ട്ട് ചെയ്തു. ലണ്ടനു പുറമേ മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, ബ്രാഡ്ഫോര്‍ഡ് തുടങ്ങിയ നഗരങ്ങളിലും തുടങ്ങാനിരിക്കുന്ന പ്രചാരണ പരിപാടിക്ക് ഇസ്ലാമിക് റിലീഫ് എന്ന ചാരിറ്റിസംഘടന സാമ്പത്തികസഹായം നല്‍കും.
ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ പ്രചാരണം സഹായകരമാവുമെന്നു പ്രതീക്ഷിക്കുന്നതായി ഇസ്ലാമിക് റിലീഫ് ഡയരക്ടര്‍ ഇമ്രാന് മദ്ദേന് അറിയിച്ചു.
ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ പ്രചാരണം സഹായകരമാവുമെന്നു പ്രതീക്ഷിക്കുന്നതായി ഇസ്ലാമിക് റിലീഫ് ഡയരക്ടര്‍ ഇമ്രാന് മദ്ദേന് അറിയിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT