ലണ്ടനിലെ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ തീപ്പിടിത്തം

ലണ്ടന്‍: ലണ്ടനിലെ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ ശക്തമായ തീപ്പിടിത്തം. അത്യാഹിതം റിപോര്‍ട്ട് ചെയ്തിട്ടില്ല. സൗത്ത് യോര്‍ക്‌ഷേര്‍ പ്രവിശ്യയിലെ റോതര്‍ഹാമില്‍ ഇന്നലെ രാവിലെയാണ് സംഭവം. നിര്‍മാണപ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു തീപ്പിടിത്തം. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കാരണം അന്വേഷിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it