റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാവുന്നു
BY Sumeera SMR12 April 2016 5:37 AM GMT
Sumeera SMR12 April 2016 5:37 AM GMT
മാള: കൂഴൂര്‍ പഞ്ചായത്തിലെ പത്താംവാര്‍ഡായ ആലമറ്റം അധികൃതര്‍ അവഗണിക്കുന്നതായി പരാതി. വാര്‍ഡിലെ പ്രധാന റോഡായ സഹൃദയ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കുണ്ടൂര്‍ ആലുവ റോഡ് മാള തുരുത്തിപ്പുറം റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണ് സഹൃദയ.
ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ 200 മീറ്റര്‍ ടാറിങ് നടത്തിയിട്ടുണ്ട്. ശേഷിക്കുന്നത് പാടശേഖരത്തിന് സമീപത്ത് കൂടിയാണ്. ഇവിടെ രണ്ട് കള്‍വര്‍ട്ടുകള്‍ നേരത്തേ നിര്‍മിച്ചിട്ടുണ്ട്.
റോഡ് സംരക്ഷണ ഭിത്തി ഉള്‍പ്പെടെ നിര്‍മിക്കണം. ആലമറ്റംവാര്ഡിലെ ഈ റോഡ് ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയിലേക്കുള്ള എളുപ്പമുള്ള റോഡാണ്. വര്‍ഷകാലത്ത് ഇതുവഴി കാല്‍നടയാത്ര പോലും സാധ്യമല്ലന്ന് നാട്ടുകാര്‍ പറയുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT