Flash News

റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
X


ronaldinjo-info

കോഴിക്കോട്: ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. നടക്കാവ് ഗവ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ ഇന്ന് രാവിലെയാണ് അപകടം. സ്‌കൂളിലെ ചടങ്ങിന് ശേഷം പുറത്തിറങ്ങിയ റൊണാള്‍ഡീഞ്ഞോയുടെ കാറിന് മുന്നിലേക്ക് സിഗ്നല്‍ ലൈറ്റ് ലൈറ്റ് പതിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് അപകടം. റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന പ്രവര്‍ത്തനരഹിതമായ ലൈറ്റാണ് കാറിന് മുന്നിലേക്ക് വീണത്. വന്‍ അപകടമാണ് ഒഴിവായത്.
Next Story

RELATED STORIES

Share it