റേഷന്‍കാര്‍ഡ്: ഇനി നേരിട്ട് അന്വേഷിക്കാം
BY kasim kzm22 July 2018 3:50 AM GMT
kasim kzm22 July 2018 3:50 AM GMT
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ വിതരണവും റേഷന്‍കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ അറിയുന്നതിനും ഇനി ഗുണഭോക്താക്കള്‍ക്ക് നേരിട്ടു വിളിക്കാം. ഇതിനായി താലൂക്കിനു കീഴിലെ നാല് റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് പരാതികള്‍ സ്വീകരിക്കാനും ഗുണഭോക്താക്കള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ചുമതല നല്‍കിയിട്ടുള്ളത്. ഫോണ്‍ നമ്പര്‍ യഥാക്രമം: താലൂക്ക് സപ്ലൈ ഓഫിസര്‍: 9188 527 392, അസി. താലൂക്ക് സപ്ലൈ ഓഫിസര്‍: 9188 527 490, റേഷനിങ് ഇന്‍സ്പെക്ടര്‍ (വേങ്ങര): 9188527195, പരപ്പനങ്ങാടി 9188 527 796, തേഞ്ഞിപ്പലം 9188 527 797, തിരൂരങ്ങാടി: 9188 527 798. നമ്പറുകളില്‍ വിളിക്കാം. പരാതികള്‍ക്ക് 24 മണിക്കൂറിനകം പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് ബസന്ത് പറഞ്ഞു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT