റിയോയില്‍ ഗുസ്തി പിടിക്കാന്‍ ബബിത
BY Sumeera SMR15 May 2016 3:34 AM GMT
Sumeera SMR15 May 2016 3:34 AM GMT
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സില്‍ മെഡല്‍ നേടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ഗുസ്തി താരം ബബിത കുമാരി. ഗുസ്തി ഫെഡറേഷന് വിലക്ക് പിന്‍വലിച്ചതോടൊപ്പം താന്‍ മല്‍സരിക്കേണ്ടിയിരുന്ന വിഭാഗത്തില്‍ പോരിനിറങ്ങേണ്ടിയിരുന്ന സുമിയ വൈദ്യപരിശോധനയില്‍ പരാജയപ്പെട്ടതും ബബിതയ്ക്ക് റിയോയിലേക്കുള്ള ടിക്കറ്റ് എളുപ്പമാക്കുകയായിരുന്നു.
ഗുസ്തി ഫെഡറേഷന് നല്കിയ കാരണംകാണിക്കല്‍ നോട്ടിസിന് മറുപടി നല്കാന് തയ്യാറായതാണ് ബബിതയുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ കാരണം.
ഗുസ്തി ഫെഡറേഷന് നല്കിയ കാരണംകാണിക്കല്‍ നോട്ടിസിന് മറുപടി നല്കാന് തയ്യാറായതാണ് ബബിതയുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ കാരണം.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT