റിയോയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കും: ശ്രീജേഷ്
BY Sumeera SMR2 May 2016 8:06 PM GMT
Sumeera SMR2 May 2016 8:06 PM GMT
ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന റിയോ ഒളിംപിക്സില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് പറഞ്ഞു. അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ മല്‍സരം കടുത്ത വെല്ലുവിളിയായിരിക്കുമെന്നും താരം അഭിപ്രായപ്പെട്ടു.
2014 കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം അയര്‍ലന്‍ഡിനെതിരേ ഇന്ത്യ ഇതുവരെ ഏറ്റുമുട്ടിയിട്ടില്ലെന്നും ശ്രീജേഷ് ചൂണ്ടിക്കാട്ടി. എങ്കിലും റിയോയില്‍ മികച്ച തുടക്കമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഏറെ കാലമായി ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണ് 29 കാരനായ ശ്രീജേഷ്.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT