റായിഡുവും റെയ്‌നയും കാത്തു; ഹൈദരബാദിന് 183 റണ്‍സ് വിജയലക്ഷ്യം സമ്മാനിച്ച് ചെന്നൈ
BY vishnu vis22 April 2018 12:16 PM GMT
X
vishnu vis22 April 2018 12:16 PM GMT
ഹൈദരാബാദ്: തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം അമ്പാട്ടി റായിഡുവിന്റെയും ( 79) സുരേഷ് റെയ്‌നയുടെയും (53*) ബാറ്റിങ് കരുത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 183 റണ്‍സ് വിജയലക്ഷ്യം സമ്മാനിച്ച് ചെന്നൈ. ആദ്യ 9.5 ഓവറില്‍ 50 റണ്‍സായിരുന്നു ചെന്നൈയുടെ സമ്പാദ്യം. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ റെയ്‌ന - റായിഡു കൂട്ടുകെട്ട് ചെന്നൈയെ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 182 എന്ന മാന്യമായ സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. റായിഡു 37 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സറും പറത്തിയപ്പോള്‍ 43 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു റെയ്‌നയുടെ ഇന്നിങ്‌സ്. എം എസ് ധോണി 11 പന്തില്‍ 23 റണ്‍സുമായി പുറത്താവാതെ നിന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT