റാഗിങ്: അശ്വതിക്ക് അണുബാധ
BY Sumeera SMR30 Jun 2016 4:50 AM GMT
Sumeera SMR30 Jun 2016 4:50 AM GMT
കോഴിക്കോട്: കര്‍ണാടകയില്‍ റാഗിങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന എടപ്പാള്‍ കാലടി കളരിക്കല്പറമ്പ് അശ്വതി(18)ക്ക് അണുബാധയേറ്റെന്ന് ഡോക്ടര്‍മാര്‍. സന്ദര്‍ശകരുടെ എണ്ണം കൂടിയതു മൂലമാണ് പ്രശ്നമുണ്ടായതെന്ന് ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന്, ഡോ. വര്‍ഗീസ് തോമസ്, ഡോ. ടി പി രാജഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നത്. ഇന്നലെ മുതല്‍ പനി കൂടിയിട്ടുണ്ട്. ഇന്നലെ തന്നെ അശ്വതിക്കു സിടി സ്കാന്‍ ചെയ്തു. കുട്ടി സാധാരണ നിലയിലായതിനു ശേഷം മാനസികാരോഗ്യ വിഭാഗം ഡോക്ടറെ കാണിക്കേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന് പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT