റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 71 മരണം
BY ajay G.A.G11 Feb 2018 1:36 PM GMT
X
ajay G.A.G11 Feb 2018 1:36 PM GMT
മോസ്കോ : മോസ്കോയ്ക്കടുത്ത് റഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണ് 71 പേര് മരിച്ചു. മോസ്കോവില്‍ നിന്നും യൂറാല്‍ പര്‍വതനിരകളിലുള്ള ഒര്സ്കിലേക്ക് പറക്കുകയായിരുന്ന സറാതവ് എയര്‍ലൈന്‍സിന്റെ ആഭ്യന്തരസര്‍വീസ് വിമാനമാണ് തകര്‍ന്നത്.
മരിച്ചവരില്‍ 65 പേര് യാത്രക്കാരും ആറു പേര് വിമാന ജീവനക്കാരുമാണ്. മോസ്കോ ദോമോദെദോവോ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അധികം വൈകാതെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT