റഷ്യന്‍ പോലിസ് സ്റ്റേഷനില്‍ ബോംബുധാരികളുടെ ആക്രമണം
BY Sumeera SMR12 April 2016 4:04 AM GMT
Sumeera SMR12 April 2016 4:04 AM GMT
മോസ്കോ: തെക്കന്‍ റഷ്യയിലെ പോലിസ് സ്റ്റേഷനു നേരെ മൂന്നു ബോംബ് ധാരികള്‍ ആക്രമണം നടത്തി. പോലിസ് ഉദ്യോഗസ്ഥര്‍ക്കോ സിവിലിയന്മാര്ക്കോ പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ആക്രമണം നടത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലിസ് വെടിവച്ചു കൊല്ലുകയും ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. നോവോസെലിത്സ്കോയെ നഗരത്തിലാണ് സംഭവം. സമീപത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അക്രമികള്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Next Story
RELATED STORIES
സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMT