Flash News

റഷ്യന്‍ ഇടപെടല്‍ : നിലപാട് മാറ്റി ട്രംപ്



വാഷിങ്ടണ്‍: റഷ്യന്‍ ഇടപെടല്‍ വിഷയത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളെയാണ് പിന്തുണക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ആരോപണം തള്ളിയ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ വാദം വിശ്വസിക്കുന്നുവെന്നായിരുന്നു രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിനു ശേഷമുള്ള ട്രംപിന്റെ മുന്‍ പ്രതികരണം. റഷ്യന്‍ ഇടപെടല്‍ ആരോപണം വഌദിമിര്‍ പുടിനെ അപമാനിക്കലാണെന്ന പ്രസ്താവനയുടെ പേരില്‍ ട്രംപിനെതിരേ വ്യാപക വിമര്‍ശനമുയരുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it