രോഹിത് വെമുല പ്രക്ഷോഭത്തെ പിന്തുണച്ച രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു
BY sdq Kappan14 Jun 2016 5:14 AM GMT
X
sdq Kappan14 Jun 2016 5:14 AM GMT
ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന രോഹിത് വെമുല പ്രക്ഷോഭത്തെ പിന്തുണച്ചത രണ്ട് അധ്യാപകരെ സര്‍വ്വകലാശാലയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രഫസര്‍മാരായ കെവൈ രത്നം, തഥാഗത സെന്‍ഗുപ്ത എന്നിവരെയാണ് സര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തത്. [related]
രണ്ടു ദിവസം ജുഡീഷല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാമെന്ന നിയമപ്രകാരമാണ് നടപടി. വൈസ് ചാന്‍സിലര്‍ അപ്പറാവുവിന്റെ ഓഫീസിനു സമീപം മാര്‍ച്ച് 22നു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നു ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രഫസറാണ് കെവൈ രത്നം. ഗണിത വിഭാഗം അസിസ്റ്റന്റ് പ്രഫസറാണു സെന്‍ഗുപ്ത.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT