രാഷ്ട്രപതി ഭവനും പാര്‍ലമെന്റും ഇടിച്ചുകളയണം : അസം ഖാന്
BY swapna en21 Feb 2016 9:56 AM GMT
X
swapna en21 Feb 2016 9:56 AM GMT
[related]
ന്യൂഡല്‍ഹി:രാഷ്ട്രപതി ഭവനും പാര്‍ലമെന്റും താജ്മഹ് ലും ഇടിച്ചുകളയണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന്. ഇവ മൂന്നും ജന്മിത്തവ്യവസ്ഥയുടെ അടയാളങ്ങളാണെന്നും അദ്ദേഹം റാംപൂരിലെ ഒരു പരിപാടിക്കിടെ പറഞ്ഞു. ജന്മിവ്യവസ്ഥുടെ ഏറ്റവും വലിയ അടയാളമാണ് താജ്മഹ് ല്‍ .ഇത് ആദ്യം തകര്‍ക്കണം. പിന്നീട് രാഷ്ട്രപതീ ഭവനും പാര്‍ലമെന്റും. പൊതു ഖജനാവിലെ പണം നശിപ്പിക്കാനുള്ള ഒരു കെട്ടിടം മാത്രമാണ് താജ് മഹലെന്നും ഖാന് പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ ജെഎന്‍യുവിനെ കാവിവല്‍ക്കരിക്കുകയാണ്. കനയ്യ കുമാറിനുവേണ്ടി പറഞ്ഞാല്‍ ഇപ്പോള്‍ അത് രാജ്യദ്രോഹമാണെന്നും ഖാന് വ്യക്തമാക്കി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT