Flash News

രാജ്യസഭാംഗത്വം രാഷ്ട്രീയ തീരുമാനമല്ല;സുരേഷ് ഗോപി

രാജ്യസഭാംഗത്വം രാഷ്ട്രീയ തീരുമാനമല്ല;സുരേഷ് ഗോപി
X
suresh-gopi

തിരുവനന്തപുരം: തന്റെ രാജ്യസഭാംഗത്വം രാഷ്ട്രീയ തീരുമാനമല്ലെന്ന് നടനും ബിജെപി അംഗവുമായ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പേര് നിര്‍ദ്ദേശിച്ചു. അത് രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ തൂക്കം നല്‍കുകയെന്ന് താരം പറഞ്ഞു. തിരുവനന്തപുരത്ത് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന 12 അംഗങ്ങളില്‍ കലാകരന്‍മാരുടെ വിഭാഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് നിര്‍ദ്ദേശിച്ചത്.
Next Story

RELATED STORIES

Share it