രാജ്യത്ത് ഇടി മിന്നലോടു കൂടിയ കൊടുങ്കാറ്റിന് സാധ്യത
BY sdq Kappan12 March 2016 8:55 AM GMT
X
sdq Kappan12 March 2016 8:55 AM GMT
ന്യൂഡല്‍ഹി: അടുത്ത നാലു ദിവസങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റിനും ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇറാന് മുകളിലായി ഇപ്പോള്‍ നില കൊള്ളുന്ന പശ്ചിമ ക്ഷോഭം ഇന്നലെ മുതല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തെ ബാധിക്കാനിടയുണ്ട്. ഇതിന്റെ ഫലമായി തിങ്കളാഴ്ച വരെ വ്യത്യസ്ത സംസ്ഥാനങ്ങളെ ഇത് ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളേയും ഇത് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
Next Story
RELATED STORIES
ഗസയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള വ്യാപാര ബന്ധം...
3 May 2024 5:58 PM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMT