രാജസ്ഥാനില്‍ റോഡപകടം; 18 പേര് മരിച്ചു
BY Sumeera SMR6 Dec 2015 7:31 PM GMT
Sumeera SMR6 Dec 2015 7:31 PM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ റോഡപകടത്തില്‍ 18 തൊഴിലാളികള്‍ മരിച്ചു. ഇതില്‍ 11 പേര് സ്ത്രീകളാണ്. 16 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അമിതഭാരം കയറ്റിവന്ന പിക്കപ്പ് വാന്‍ ചരക്കുലോറിയില്‍ ഇടിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടതെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT