രാജസ്ഥാനില്‍ റോഡപകടം : ആറ് കുട്ടികള്‍ മരിച്ചു
BY fousiya sidheek8 May 2017 2:29 AM GMT
fousiya sidheek8 May 2017 2:29 AM GMT
ജയ്പൂര്‍: രാജസ്ഥാനിലെ സവായി മധോപൂര്‍ ജില്ലയില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദൗലത്പുര ഗ്രാമത്തില്‍ നിന്ന് ഖാന്‍പൂരിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവര്‍ സവായി മധോപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT