Flash News

രവിശങ്കറിന്റെ സാംസ്‌കാരികോല്‍സവം: രാജ്യസഭയില്‍ ബഹളം

രവിശങ്കറിന്റെ സാംസ്‌കാരികോല്‍സവം: രാജ്യസഭയില്‍ ബഹളം
X
rajya-sabha-red

ന്യൂഡല്‍ഹി: പാരിസ്ഥിതിക അനുമതിയില്ലാതെ യമുനാ നദീ തീരത്ത് ശ്രിശ്രി രവിശങ്കര്‍ നടത്തുന്ന സാംസ്‌കാരികോല്‍സവത്തിനെതിരെ രാജ്യസഭയില്‍ ബഹളം. എന്തിനാണ് ഒരു സ്വകാര്യ ചടങ്ങിനെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ ഉപയോഗിക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു.
മാര്‍ച്ച് 11ന് ആരംഭിക്കുന്ന സാംസ്‌കാരികോല്‍സവം 13നാണ് അവസാനിക്കുക.

[related]
Next Story

RELATED STORIES

Share it