രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിച്ചാല്‍ കൂട്ടബലാല്സംഗമാവില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി
BY TK tk9 Oct 2015 7:47 AM GMT
X
TK tk9 Oct 2015 7:47 AM GMT
ബംഗളുരു: രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിക്കുന്നതിനെ കൂട്ടബലാല്‍സംഗം എന്ന് വിളിക്കാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ്.
ബംഗളുരുവില്‍ രണ്ട്പേര് കോള്‍സെന്റര്‍ ജീവനക്കാരിയെ ഓടുന്ന ബസില്‍ വെച്ച് പീഡിപ്പിച്ചതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.
'' കൂട്ടബലാല്‍സംഗം എന്ന് പറഞ്ഞാല്‍ നാലോ അഞ്ചോ ആളുകള്‍ അതിലുണ്ടാരിക്കണം. എങ്ങിനെയാണ് ഇതിനെ കൂട്ടബലാല്‍സംഗം എന്ന് വിളിക്കുക.
ഇത്തരത്തിലുള്ള നടപടിയെ നമ്മള് അപലപിക്കണം'' എന്നും മന്ത്രി ജോര്‍ജ് പറഞ്ഞു.മഡിവാല ഏരിയയിലാണ് പീഡനം നടന്നിരുന്നത്. മന്ത്രിയുടെ ഈ പ്രസ്താനവയെ ദേശീയ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ ലളിത കുമാരമംഗലം അപലപിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT