രണ്ടാം തവണയും ദേവിക ഓടിക്കയറിയത് സ്വര്‍ണത്തിലേക്ക്
BY Sumeera SMR3 Dec 2015 5:15 AM GMT
Sumeera SMR3 Dec 2015 5:15 AM GMT
അറക്കുളം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി ദേവിക ഓടി കയറിയത് സ്വര്‍ണത്തിലേയ്ക്ക്.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററിലാണ് രണ്ടാം തവണയും വണ്ണപ്പുറം എസ്എന്എംവിച്ച്എസ്എസിലെ ദേവിക എം ബിജു നേട്ടം കൊയ്തത്.
കോട്ടയം വിഴിക്കത്തോടില് നിന്ന് അച്ഛന് ബിജുവും അമ്മ ജയശ്രീയും മകളുടെ പ്രകടനം കാണാനും പ്രോല്‍സാഹിപ്പിക്കാനും രാവിലെ തന്നെ ഗ്രൗണ്ടിലെത്തിയിരുന്നു. കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനം ദേവികയ്ക്കായിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് ഒളിംപിക്സ് ലക്ഷ്യമിട്ട് മിഷന് 20-20 എന്ന പദ്ധതിയിലൂടെ പരിശീലിപ്പിക്കുന്ന 20 പേരില്‍ ഒരാളാണ് ദേവിക.
ദ്രോണാചാര്യ തോമസ് മാഷിന്റെയും മകന് രാജാസ് തോമസിന്റെയും നേതൃത്വത്തിലാണ് പരിശീലനം.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT