Flash News

രജനീഷ്‌കുമാര്‍ എസ്ബിഐ ചെയര്‍മാന്‍



ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ചെയര്‍മാനായി രജനീഷ്‌കുമാറിനെ നിയമിച്ചു. ഒരു വര്‍ഷം നീട്ടി നല്‍കിയ കലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അരുന്ധതി ഭട്ടാചാര്യ വിരമിച്ച ഒഴിവിലേക്കാണ് രജനീഷ്‌കുമാറിന്റെ നിയമനം. നിലവില്‍ എസ്ബിഐയുടെ മാനേജിങ് ഡയറക്ടറാണിദ്ദേഹം. ഒക്ടോബര്‍ ഏഴു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം 2015 മാര്‍ച്ച് 26നാണ് കുമാര്‍ എസ്ബിഐ ബോര്‍ഡില്‍ അംഗമാവുന്നത്.
Next Story

RELATED STORIES

Share it