രജനീകാന്ത് എന്‍ഡിഎയില്‍ ചേരുമെന്ന് ബിജെപി അധ്യക്ഷ
BY kasim kzm2 Jan 2018 2:49 AM GMT
kasim kzm2 Jan 2018 2:49 AM GMT
ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിരിക്കുമെന്നു പ്രഖ്യാപിച്ച് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷ നമിളിസെ സൗന്ദരരാജനാണ് പരസ്യപ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയരംഗത്തേക്കു പ്രവേശിക്കുന്ന തീരുമാനത്തെ അവര്‍ അഭിനന്ദിച്ചു. അതേസമയം, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയതിനു പിന്നാലെ രജനീകാന്ത് പുതിയ വെബ്‌സൈറ്റ് തുറന്നു. ആരാധകരെ ഏകോപിപ്പിക്കുന്നതിനായി രജനീമന്ത്രം ഡോട്ട് ഓര്‍ഗ് എന്ന സൈറ്റാണ് തുറന്നത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT