Flash News

യോഗിക്കെതിരേ കരിങ്കൊടി; 10 പേര്‍ അറസ്റ്റില്‍

യോഗിക്കെതിരേ കരിങ്കൊടി; 10 പേര്‍ അറസ്റ്റില്‍
X
ഇറ്റാവ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ കരിങ്കൊടി കാണിച്ച 10 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രി ഇറ്റാവയിലെത്തിയത്. അറസ്റ്റിലായവരെ വ്യക്തിഗത ജാമ്യത്തില്‍ പോലിസ് പിന്നീട് വിട്ടയച്ചു.
Next Story

RELATED STORIES

Share it