യെമനില്‍ ചരക്ക് കപ്പല്‍ കത്തി രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു
BY Sumeera SMR7 March 2016 7:58 PM GMT
Sumeera SMR7 March 2016 7:58 PM GMT
ന്യൂഡല്‍ഹി: യെമനിലെ അല്സദായ്ക്ക് സമീപം ചരക്കുകപ്പലില്‍ തീപിടിച്ച് രണ്ട് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മഹേഷ് കുമാര്‍ രാജഗോപാല്‍, ദീപു ലതിക മോഹന്‍ എന്നിവരാണു മരിച്ചത്. മൂന്ന് ഇന്ത്യന്‍ നാവികര്‍ക്ക് പരിക്കേറ്റു. ചെന്നൈ സ്വദേശി അതുല്‍ ബോല്ക്കറുടെ നില ഗുരുതരമാണ്. ലഖ്നോയില്‍ നിന്നുള്ള അലാവുദ്ദീന്‍, ഗാസിയാബാദില്‍ നിന്നുള്ള രാജ്വീര് സിങ് എന്നിവരാണു പരിക്കേറ്റ മറ്റുള്ളവര്‍. ഇവരെ ഒമാനിലെ സലാലയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഒമാനിലെയും ജിബൂത്തിയിലെയും ഇന്ത്യന്‍ എംബസികള്‍ ഇവര്‍ക്കു സഹായം നല്‍കുന്നുണ്ടെന്നും സുഷമ ട്വിറ്ററില്‍ അറിയിച്ചു.
യുദ്ധം തുടരുന്ന യെമനില്‍ കഴിയുന്ന മലയാളി സിസ്റ്റര്‍ സാലിയുമായി താന്‍ ഫോണില്‍ സംസാരിച്ചതായും മന്ത്രി വ്യക്തമാക്കി.
യുദ്ധം തുടരുന്ന യെമനില്‍ കഴിയുന്ന മലയാളി സിസ്റ്റര്‍ സാലിയുമായി താന്‍ ഫോണില്‍ സംസാരിച്ചതായും മന്ത്രി വ്യക്തമാക്കി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT