യെച്ചൂരിയുടെ വാക്കിന് സിപിഎം ചെവികൊടുക്കുന്നില്ല: സുധീരന്
BY Sumeera SMR29 April 2016 4:31 AM GMT
Sumeera SMR29 April 2016 4:31 AM GMT
തൃശൂര്‍: മദ്യനയത്തില്‍ സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ക്ക് സിപിഎം ചെവികൊടുക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. തൃശൂര്‍ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച പോരിന്റെ പൂരം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ സമ്പൂര്‍ണ നിരോധനം നടപ്പാക്കാന്‍ 10 വര്‍ഷം വേണമെന്ന് സുധീരന് പറഞ്ഞു. അന്തര്‍ദേശീയതലത്തില്‍ മദ്യലോബികളുടെ സ്വാധീനം ശക്തമാണ്. അധികാരത്തില്‍വന്നാല്‍ എല്ലാം ശരിയാക്കുന്ന കൂട്ടത്തില്‍ ബാറുകള്‍ തുറക്കുന്ന കാര്യവും എല്‍ഡിഎഫ് പരിഗണിച്ചിട്ടുണ്ടെന്ന് സുധീരന് പരിഹസിച്ചു.

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT