യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം: മൂന്നുപേര്‍ കസ്റ്റഡിയില്‍
BY Sumeera SMR3 April 2016 5:37 AM GMT
Sumeera SMR3 April 2016 5:37 AM GMT
തേവലക്കര: ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞ് നിര്‍ത്തി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു പേര് പോലിസ് കസ്റ്റഡിയില്‍.
തേവലക്കര അരിനല്ലൂര്‍ തെക്കടത്ത് വീട്ടില്‍ ശിവന് കുട്ടി (23)യെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി 9.30 ഓടെ പടപ്പനാല്‍ കല്ലുംപുറത്ത് മുക്കില്‍ വെച്ചായിരുന്നു സംഭവം. ബൈക്കില്‍ വീട്ടിലേയ്ക്ക് വരികയായിരുന്ന ശിവന്‍കുട്ടിയെ പിന്നാലെ അക്രമികള്‍ വരികയായിരുന്ന കാര്‍ ബൈക്കില്‍ കൊണ്ട് തട്ടുകയും നിലത്ത് വീണ തന്നെ ക്രൂരമായി മര്‍ദ്ദിച്ചശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് ശിവന് കുട്ടി പോലിസിന് നല്കിയ പരാതിയില്‍ പറയുന്നു. ആറിലധികം പേര് സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ശിവന്‍കുട്ടി പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് തേവലക്കര സ്വദേശികളായ ഷിനു, ഷിബിന്‍, നിയാസ് എന്നിവര്‍ കസ്റ്റഡിയില്‍ എടുത്തത്. അക്രമികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറും ചവറ തെക്കുംഭാഗം പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.

Next Story
RELATED STORIES
വിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT