യുവാവിനെ കുത്തിക്കൊന്നതിന് ഇളയച്ഛനെതിരേ കുറ്റപത്രം
BY Sumeera SMR11 Nov 2015 4:38 AM GMT
Sumeera SMR11 Nov 2015 4:38 AM GMT
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ മകനെ കുത്തിക്കൊലപ്പെടുത്തിയ ഇളയച്ഛനെതിരെ പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ ഉത്രാടനാളില്‍ രാത്രി ചന്തേര മാണിയാട്ടെ കുഞ്ഞിക്കണ്ണന്റെ മകന് രാജേഷിനെ (36) കുത്തിക്കൊലപ്പെടുത്തിയ പ്രതി മാണിയാട്ടെ കുഞ്ഞികൃഷ്ണനെ(56)തിരെയാണ് ചന്തേര പോലിസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഓണത്തിന്റെ തലേദിവസമാണ് കേസിനാസ്പദമായ സംഭവം.
മദ്യലഹരിയില്‍ കുഞ്ഞിക്കൃഷ്ണന് രാജേഷിനെ കുത്തുകയായിരുന്നു. സംഭവദിവസം തന്നെ പോലിസ് പിടിയിലായ പ്രതി ഇപ്പോഴും റിമാന്റിലാണ്. കൊല്ലപ്പെടുന്നതിന്റെ രണ്ടാഴ്ച മുമ്പാണ് ഗള്‍ഫിലായിരുന്ന രാജേഷ് നാട്ടിലെത്തിയത്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT