യുവാവിനെ കഞ്ചാവ് മാഫിയ ആക്രമിച്ചു
BY Sumeera SMR7 April 2016 4:44 AM GMT
Sumeera SMR7 April 2016 4:44 AM GMT
മാവേലിക്കര: കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിനെ കഞ്ചാവ് മാഫിയ ആക്രമിച്ചു. മാവേലിക്കര മണക്കാട് കളീക്കവടക്കേതില് വിനീഷി (25)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. മിച്ചല്‍ ജങ്ഷന് സമീപം തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന വിനീഷിനെ പത്തോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മണക്കാട് കിണറ്റുകരയില്‍ ഗോപനും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവം സംബന്ധിച്ച് മാവേലിക്കര പോലിസ് കേസെടുത്തു.
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT