യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് മല്‍സരരംഗത്ത് നിന്ന് പിന്മാറാമെന്ന് മുഖ്യമന്ത്രി
BY sdq Kappan22 March 2016 1:48 PM GMT
X
sdq Kappan22 March 2016 1:48 PM GMT
തിരുവനന്തപുരം: യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് മല്‍സരരംഗത്ത് നിന്ന് പിന്മാറാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കുറി മല്‍സരിക്കാനില്ലെന്ന് ടിഎന്‍ പ്രതാപന് എം.എല്‍.എ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിഎം സുധീരന് രംഗത്തെത്തിയിരുന്നു. വിഎസ് അച്ചുതാനന്ദനെ പോലുള്ളവര്‍ പ്രതാപനെ മാതൃകയാക്കണമെന്ന് സുധീരന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
മല്‍സരിക്കുന്നത് അധികാരത്തോടുള്ള ആര്ത്തികൊണ്ടുമാത്രമല്ല ജനസേവനത്തോടുള്ള ആര്ത്തികൊണ്ടുമാവാമെന്നും അദ്ദേഹം പറഞ്ഞു. [related]
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT