Flash News

യുപി പോലിസ് സ്‌റ്റേഷനില്‍ സഹോദരിമാര്‍ക്ക് പീഡനം



ലഖ്‌നോ: സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പോലിസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ കോണ്‍സ്റ്റബിളായ ഈശ്വരിപ്രസാദ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മെയ് 25ന് പോലിസ് സ്‌റ്റേഷനില്‍ പീഡനത്തിനെതിരേ പരാതി നല്‍കാന്‍ വന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചത്.
Next Story

RELATED STORIES

Share it