യുപി: അഖിലേഷും മുലായം സിങും ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞു

ഉത്തര്‍പ്രദേശ് : സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് യുപി മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവും മുലായം സിങ് യാദവും ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞു.
യുപി മുന്‍ മന്ത്രിമാരായ രാജ്‌നാഥ് സിങ്, കല്യാണ്‍ സിങ്, മുലായം സിങ്, അഖിലേഷ് യാദവ്, മായാവതി, എന്‍ ഡി തിവാരി എന്നിവര്‍ക്ക് ഔദ്യോഗിക വസതികള്‍ ഒഴിയണമെന്നു കാണിച്ച് സുപ്രിംകോടതി നോട്ടീസയച്ചിരുന്നു.



Next Story

RELATED STORIES

Share it