യുപിയില്‍ ദുരഭിമാനക്കൊല; യുവാവിനെ തല്ലിക്കൊന്നു
BY Sumeera SMR5 April 2016 8:13 PM GMT
Sumeera SMR5 April 2016 8:13 PM GMT
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ തല്ലിക്കൊന്നു. രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. പെണ്‍വീട്ടുകാര്‍ ബന്ധം എതിര്‍ത്തെങ്കിലും യുവാവ് പിന്മാറിയില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വസതിയില്‍ യുവാവിനെ കണ്ട വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച് തെരുവിലേക്കെറിഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. യുവാവിന്റെ മാതാവിന്റെ പരാതിപ്രകാരം പോലിസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT