യുഎസ്: വ്യോമിങില് ക്രൂസിന് നേട്ടം
BY Sumeera SMR18 April 2016 3:45 AM GMT
Sumeera SMR18 April 2016 3:45 AM GMT
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി വ്യോമിങ് സംസ്ഥാനത്തു നടന്ന പോരാട്ടത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ടെഡ് ക്രൂസിനു വിജയം. ഗ്രാമീണമേഖലയായ ഇവിടെ റിപബ്ലിക്കന്‍ മല്‍സരത്തില്‍ മുന്നിലുള്ള ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
വ്യോമിങില് ക്രൂസ് 23 ഡെലിഗേറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഒരു ഡെലിഗേറ്റ് മാത്രമാണ് ട്രംപിന് നേടാനായത്. ട്രംപ് വ്യോമിങില് കാര്യമായി പ്രചാരണം നടത്തിയിരുന്നില്ലെന്നാണ് വിവരം. ഇതുവരെയുള്ള മല്‍സരങ്ങളില്‍ 758 ഡെലിഗേറ്റുകളുമായി ട്രംപാണു മുന്നില്‍. തൊട്ടുപിറകില്‍ 553 ഡെലിഗേറ്റുകളുമായി ക്രൂസുമുണ്ട്. അതേസമയം, പാര്‍ട്ടിയില്‍ മല്‍സരരംഗത്തുള്ള ജോണ്‍ കാസിച്ചിന് 145 ഡെലിഗേറ്റുകളാണ് നേടാനായത്.

Next Story
RELATED STORIES
ഡിസൈന്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി: ഗായ അബ്ദുല്‍...
13 Nov 2022 9:04 AM GMTഎന്‍ഐഡി പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
24 Oct 2022 2:00 PM GMTപ്രേക്ഷകരും മാറുന്നത് കൊണ്ടാണ് സിനിമയും മാറുന്നത്. മമ്മൂട്ടി
13 Oct 2022 6:17 PM GMTപ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കോടികളുടെ സമ്മാനവുമായി അലന്
19 Aug 2022 12:37 PM GMTവിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു
3 Aug 2022 8:35 AM GMTനെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം. എംഎ യൂസുഫലി
3 May 2022 3:11 PM GMT