യുഎസ് കോടീശ്വരന് ഡഗ്ലസ് ടോമ്പ്കിന്സ് അന്തരിച്ചു
BY Sumeera SMR10 Dec 2015 3:41 AM GMT
Sumeera SMR10 Dec 2015 3:41 AM GMT
വാഷിങ്ടണ്‍: തെക്കന്‍ ചിലിയിലുണ്ടായ കയാക്കിങ് അപകടത്തില്‍ യുഎസിലെ ശതകോടീശ്വരന്‍ ഡഗ്ലസ് ടോമ്പ്കിന്സ് (72) കൊല്ലപ്പെട്ടു. ജനറല്‍ കാരിറ തടാകത്തില്‍ ടോമ്പ്കിന്സും അഞ്ചു പേരും സഞ്ചരിച്ച കയാക്കിങ് ബോര്‍ഡ് ശക്തമായ തിരയില്‍ കീഴ്മേല്‍ മറിഞ്ഞാണ് അപകടം. രക്ഷപ്പെടുത്തി ഹെലികോപ്റ്റര്‍ മാര്‍ഗം കോയ്ഹെയ്ഖിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോര്‍ത്ത് ഫേസിന്റെയും സ്പിരിറ്റിന്റെയും സ്ഥാപകരില്‍ ഒരാളായ ഇദ്ദേഹം ചിലിയിലും അര്‍ജന്റീനയിലും വന്‍ വ്യവസായ സാമ്രാജ്യങ്ങളുടെ അധിപനുമാണ്. പരിസ്ഥിതി പ്രവര്ത്തകന് കൂടിയായിരുന്നു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT