യുഎസില്‍ വെള്ളപ്പൊക്കം;20പേര് മരിച്ചു
BY midhuna mi.ptk25 Jun 2016 2:57 AM GMT
X
midhuna mi.ptk25 Jun 2016 2:57 AM GMT
വാഷിംഗ്ടണ്‍: യുഎസിലെ വെര്ജീനിയായിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കുട്ടികളുള്‍പ്പെടെ 20 പേര് മരിച്ചതായി ഗവര്‍ണര്‍ ഏള് റേ റ്റോബ്ലിന്‍ അറിയിച്ചു. ഒരു നൂറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട സ്ഥിതിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം വീടുകളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്.
എട്ട് മണിക്കൂറിലേറെയായി പടിഞ്ഞാറന്‍ വെര്‍ജീനിയയില്‍ കനത്ത മഴയാണ്. പാലങ്ങളും തകര്‍ന്നിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് 44 കൗണ്ടികളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഗവര്‍ണര്‍ അറിയിച്ചു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT