യുഎസിന്റെ സഹായം; പാകിസ്താന് ഇന്ത്യക്കെതിരേ പ്രയോഗിച്ചേക്കാമെന്ന് ഹുസയ്ന്‍ ഹഖാനി
BY Sumeera SMR8 Dec 2015 8:06 PM GMT
Sumeera SMR8 Dec 2015 8:06 PM GMT
വാഷിങ്ടണ്‍: യുഎസ് എഫ്-16 വിമാനങ്ങള്‍ പാകിസ്താനു നല്കാന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ പാകിസ്താന് അവ ഇന്ത്യക്കു നേരെ പ്രയോഗിച്ചേക്കാമെന്നു യുഎസിലെ മുന്‍ പാക് നയതന്ത്രജ്ഞന് ഹുസയ്ന്‍ ഹഖാനി.
ഭീകരര്‍ക്കു നേരെ ഉപയോഗിക്കുന്നതിനു പകരം അവര്‍ ഇന്ത്യക്കു നേരെയാണ് ഉപയോഗിക്കുക. പാകിസ്താനെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുന്നതും ആണവബന്ധത്തിനുള്ള ആഹ്വാനവും. ഇത് തെക്കന്‍ ഏഷ്യയില്‍ സംഘര്‍ഷത്തിനു വഴിയൊരുക്കും.
അതിനാല്‍ ബെല്‍ജിയം ഫ്രാന്‍സിനെയും ജര്‍മനിയെയും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നപോലെയാണ് പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് യുഎസ് പാകിസ്താനെ പറഞ്ഞു മനസ്സിലാക്കണം- ഹഖാനി പറഞ്ഞു.

Next Story
RELATED STORIES
ബിജെപി സ്ഥാനാര്‍ഥിയെ പുകഴ്ത്തി, വേദി പങ്കിട്ടു; ബംഗാളിലെ തൃണമൂല്‍...
1 May 2024 2:33 PM GMT48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണം പാടില്ല': കെസിആറിനെ വിലക്കി...
1 May 2024 2:17 PM GMTസ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ മോദി ഇപ്പോഴും ലജ്ജാകരമായ ...
1 May 2024 2:02 PM GMTപാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത് :...
1 May 2024 11:43 AM GMTഡൽഹി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; നിരീക്ഷകരുടെ ചുമതലയുള്ള രണ്ട്...
1 May 2024 11:39 AM GMTതമിഴ്നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്ഫോടനം; നാല് മരണം; നിരവധി...
1 May 2024 8:04 AM GMT