മോഹന്‍ ഭാഗവതിന്റെ കൂടിക്കാഴ്ച ഇന്ന് ; പ്രമുഖര്‍ പിന്മാറി
BY ajay G.A.G30 Dec 2015 4:53 AM GMT
ajay G.A.G30 Dec 2015 4:53 AM GMT
കൊച്ചി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഇന്ന്് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകരുമായി ചര്‍ച്ച നടത്തും. കൊച്ചിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ നിന്നു അഡ്വ. ജയശങ്കര്‍, അഡ്വ. കാളീശ്വരം രാജ് എന്നിവരടക്കം ക്ഷണിക്കപ്പെട്ട പല പ്രമുഖരും ഇതിനകം പിന്മാറിക്കഴിഞ്ഞു. അഡ്വ. ശിവന് മഠത്തില്‍, വിവരാവകാശ പ്രവര്ത്തകന് ഡി ബി ബിനു എന്നിവരടക്കമുള്ള പ്രമുഖരെയാണ് ഭാഗവതുമായി ചര്‍ച്ചനടത്താന്‍ ആര്‍എസ്എസ് നേതൃത്വം ക്ഷണിച്ചിരുന്നത്.
അഡ്വ. കാളീശ്വരം രാജ് ക്ഷണം ലഭിച്ചപ്പോള്‍ തന്നെ കൂടിക്കാഴ്ചയ്ക്കില്ലെന്ന വിവരം അറിയിച്ചിരുന്നു. അഡ്വ. ജയശങ്കറും കൂടിക്കാഴ്ചയ്ക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഡിസംബര്‍ 28നാണ് കൂടിക്കാഴ്ച എന്നു കരുതിയാണ് താന്‍ ആദ്യം സമ്മതിച്ചിരുന്നതെന്നും 30ന് റാന്നിയില്‍ കോളജില്‍ നടക്കുന്ന യുജിസി സെമിനാറില്‍ പങ്കെടുക്കേണ്ടതിനാലാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാത്തതെന്നും ജയശങ്കര്‍ തേജസിനോട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ലെങ്കിലും തനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ അദ്ദേഹത്തിന് എഴുതി നല്‍കുമെന്നും ജയശങ്കര്‍ പറഞ്ഞിട്ടുണ്ട്്.
എന്നാല്‍ ശിവന് മഠത്തില്‍, വിവരാവകാശ പ്രവര്ത്തകന് ഡി ബി ബിനു എന്നിവര്‍ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്്. സംഘപരിവാര സംഘടനകളുമായി അകലം പാലിച്ചു നില്ക്കുന്നവരുമായി ചര്‍ച്ചനടത്തി അവര്‍ക്ക് സംഘടനയുമായുള്ള അകലം കുറയ്ക്കുകയാണ് കൂടിക്കാഴ്ചയിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നത്്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT