മോഷണം: പ്രതികള്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു
BY Sumeera SMR25 Jan 2016 4:52 AM GMT
Sumeera SMR25 Jan 2016 4:52 AM GMT
തൊടുപുഴ: വാഹനത്തില്‍ ചുറ്റി സഞ്ചരിച്ച് മോഷണം നടത്തിയ സംഭവത്തില്‍ മോഷണത്തിനുപയോഗിച്ച വാഹനം കണ്ടെത്തി. ഈ വാഹനത്തില്‍ സംസ്ഥാനത്തുടനീളം സംഘം കവര്‍ച്ച നടത്തിയതായാണ് പോലിസ് പറയുന്നത്.
തുടങ്ങനാട് വിച്ചാട്ട് കവല പനച്ചിനാനിക്കല്‍ ടോമി ജയിംസിന്റെ വീട്ടില്‍ നിന്നു ഒമ്പത് പവന് സ്വര്‍ണവും,10000 രുപയുമായിരുന്നു മോഷ്ടിച്ച കേസില്‍ പ്രതികള്‍ ഉപയോഗിച്ച വാഹനമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച കോഴിക്കോട് കൊടുവള്ളിയില്‍ നിന്നുമാണ് വാഹനം കണ്ടെത്തിയത്.
എറണകുളത്തും പ്രതികള്‍ ഈ വാഹനത്തിലെത്തി 3 മോഷണങ്ങള്‍ നടത്തിയതായി തെളിഞ്ഞു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT