മോശം കാലാവസ്ഥ: രണ്ടു വിമാനങ്ങള്‍ തിരിച്ചുവിട്ടു
BY Sumeera SMR29 Jun 2016 4:56 AM GMT
Sumeera SMR29 Jun 2016 4:56 AM GMT
നെടുമ്പാശ്ശേരി: കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ തിരിച്ചുവിട്ടു.രണ്ട് വിമാനങ്ങള്‍ വൈകി ഇറങ്ങി. ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേ—ക്ക് വന്ന ഇന്‍ഡിഗോ വിമാനം, ദമ്മാമില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കനത്ത മഴയെത്തുടര്‍ന്ന് തിരിച്ചുവിട്ടത്. പിന്നീട് കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് ഇരു വിമാനങ്ങളും സര്‍വീസുകള്‍ പുനരാരംഭിച്ചു.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT