മോദി റഷ്യയില്‍
BY fousiya sidheek2 Jun 2017 3:27 AM GMT
fousiya sidheek2 Jun 2017 3:27 AM GMT
സെന്റ് പീറ്റേഴ്സ് ബര്‍ഗ്: ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. രണ്ടാംലോകയുദ്ധത്തിലും 900 ദിവസത്തോളം നീണ്ട ലെനിന്‍ഗ്രാഡ് ഉപരോധത്തിലുമായി മരിച്ച അഞ്ച് ലക്ഷത്തോളം പേരെ അടക്കം ചെയ്ത പിസ്കാരിയോവ്സ്കോയെ സെമിത്തേരി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനൊപ്പം മോദി സന്ദര്‍ശിച്ചു. പുടിന്റെ സഹോദരന് വിക്തോറും 70 വര്‍ഷം മുമ്പ് നടന്ന ലെനിന്‍ഗ്രാഡ് ഉപരോധത്തിനിടെ കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം സംബന്ധിച്ച് ചര്‍ച്ചചെയ്തതായി മോദി ട്വിറ്ററില്‍ അറിയിച്ചു.
Next Story
RELATED STORIES
ക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഗസയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും യുനെസ്കോ പുരസ്കാരം
4 May 2024 7:37 AM GMTകിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
4 May 2024 7:02 AM GMTഐഎസ്എല്‍ ഫൈനല്‍ ഇന്ന്; മോഹന്‍ ബഗാനും മുംബൈ സിറ്റിയും നേര്‍ക്കുനേര്‍
4 May 2024 7:02 AM GMTസംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; ഈ മാസത്തെ...
4 May 2024 6:53 AM GMT'ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, പരാജയപ്പെട്ടു'; കൊലപാതകത്തിന്റെ...
4 May 2024 6:51 AM GMT