മോദി: ദി ലൈ ലാമ (കള്ള സന്ന്യാസി) എന്ന് പോസ്റ്റര്‍
BY kasim kzm13 May 2018 2:26 AM GMT
kasim kzm13 May 2018 2:26 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദി ലൈലാമ (കള്ള സന്യാസി)യെന്ന് വിശേഷിപ്പിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. പോസ്റ്ററിന്റെ ഉറവിടം തേടി ഡല്‍ഹി പോലിസ് രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങളില്‍ പലതും അബദ്ധങ്ങള്‍ നിറഞ്ഞതും നുണകളുമായിരുന്നു.ഇതിന്റെ പിന്നാലെയാണ് ഇത്തരത്തില്‍ പോസ്റ്റര്‍ വന്നതെന്നതു ശ്രദ്ധേയമാണ്.
പോസ്റ്ററില്‍ മോദി കൈകൂപ്പി നില്ക്കുന്ന ചിത്രവുമുണ്ട്. ഇതിനെതിരേ ബിജെപി നേതാക്കള്‍ പരാതിപ്പെട്ടതോടെയാണ് പോലിസ് അന്വേഷണം തുടങ്ങിയത്. പൊതുസ്ഥലം വൃത്തികേടാക്കുന്നത് തടയല്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിസിടവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോസ്റ്റര്‍ ഒട്ടിച്ചവരെ പിടികൂടാനാണ് ശ്രമം. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT